arunima-doctor

കേരള കാന്‍ പത്താം പതിപ്പിന്‍റെ ഭാഗമായി കാന്‍സറുമായി ബന്ധപ്പെട്ട് പ്രേകഷകര്‍ക്കുള്ള സംശയനിവാരണം നടത്താം. ഇന്ന് ചര്‍ച്ച ചെയ്യുന്നത് സ്തനാര്‍ബുദത്തെ പറ്റിയാണ്. സ്തനാര്‍ബുദം ബാധിച്ചിട്ടുണ്ടോയെന്ന് എങ്ങനെ മനസിലാക്കാം? എന്തെല്ലാം ചികിത്സാ മാർഗങ്ങൾ ലഭ്യമാണ്? ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷൻ, ഹോർമോൺ തെറാപ്പി, ടാർഗെറ്റഡ് തെറാപ്പി എന്നിവയിൽ ഏതാണ് അനുയോജ്യം? കൂടുതല്‍ അറിയാം

ENGLISH SUMMARY:

Breast cancer awareness is crucial for early detection and effective treatment. Understanding the symptoms, available treatment options like surgery, chemotherapy, radiation, hormone therapy, and targeted therapy is vital for patients.