AI Genrated Image/ എ.ഐ ഉപയോഗിച്ച് നിര്‍മ്മിച്ച ചിത്രം
വരാപ്പുഴയില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി. ഇടപ്പള്ളിയില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. കൂനമ്മാവ് സ്വദേശികളായ പെണ്‍കുട്ടികളെ ഇന്ന് വൈകിട്ടാണ് കാണാതായത്. സ്കൂളില്‍നിന്ന് ഇറങ്ങിയ കുട്ടികള്‍ വീട്ടിലെത്തിയില്ല. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇടപ്പള്ളിയില്‍ നിന്ന് കുട്ടികളെ കണ്ടെത്തിയത്.