aroor-kumbalam-block

ആലപ്പുഴ അരൂര്‍– തുറവൂര്‍ ഉയരപ്പാത നിര്‍മാണ മേഖലയില്‍ വന്‍ ഗതാഗതക്കുരുക്ക്. കുമ്പളം ടോള്‍ പ്ലാസ മുതല്‍ അരൂര്‍ ക്ഷേത്രം ജംക്ഷന്‍ വരെ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. പുലര്‍ച്ചെ മുതലാണ് ഗതാഗതക്കുരുക്ക് ആരംഭിച്ചത്. കുരുക്കഴിക്കാന്‍ പൊലീസും സ്ഥലത്തില്ല. ഇന്നലെയും രാവിലെ മുതല്‍ രാത്രി വരെ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.

ENGLISH SUMMARY:

Alappuzha traffic is severely affected due to construction of the Aroor-Thuravoor elevated highway. Vehicles are stranded from Kumbalam Toll Plaza to Aroor Temple Junction, with traffic congestion starting early in the morning.