തിരുവനന്തപുരം പോത്തന്‍കോടില്‍ പായസം പാഴ്സല്‍ നല്‍കാത്തതിന് അതിക്രമം. കട കാറുകൊണ്ട് ഇടിച്ചുതെറിപ്പിച്ചു. ജീവനക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വെഞ്ഞാറമൂട് സ്വദേശി രാഹുലിന്‍റെതാണ് കാര്‍. വാഹനം പിറകോട്ട് എടുത്താണ് ഇടിച്ചു തെറിപ്പിച്ചത്
ENGLISH SUMMARY:
Kerala news is focused on a recent incident in Pothencode where a restaurant was vandalized. A man rammed his car into the establishment after being denied a takeaway of payasam.