bevco-bonus

ബെവ്കോയിലെ ജീവനക്കാര്‍ക്ക് ഇത്തവണ റെക്കോര്‍ഡ് ബോണസ്. ഓണത്തിന്  ജീവനക്കാര്‍ക്ക് 102500 രൂപ വരെ ബോണസ് ലഭിക്കും. അഡ്വാന്‍സായി 45000 രൂപ വരെയും ബെവ്കോ ജീവനക്കാര്‍ക്ക് ലഭിക്കും. എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷിന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലെ തീരുമാനം. 

ENGLISH SUMMARY:

Bevco bonus is set to reach record levels this year. Employees can expect to receive up to ₹102,500 as a bonus for Onam, with an advance of ₹45,000 also provided.