ബെവ്കോയിലെ ജീവനക്കാര്‍ക്ക് ഇത്തവണ റെക്കോര്‍ഡ് ബോണസ്. ഓണത്തിന് ജീവനക്കാര്‍ക്ക് 102500 രൂപ വരെ ബോണസ് ലഭിക്കും. അഡ്വാന്‍സായി 45000 രൂപ വരെയും ബെവ്കോ ജീവനക്കാര്‍ക്ക് ലഭിക്കും. എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷിന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലെ തീരുമാനം.