school-collapse

ആലപ്പുഴ കാര്‍ത്തികപ്പള്ളി യുപി സ്കൂളിന്‍റെ മേല്‍ക്കൂര തകര്‍ന്നു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. കെട്ടിടത്തിന് ഈ വര്‍ഷം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ലെന്ന് പഞ്ചായത്ത് വ്യക്തമാക്കി. പുതിയ കെട്ടിടത്തിലേക്ക് മാറാന്‍ നിര്‍ദേശിച്ചിരുന്നുവെന്നും ചിങ്ങോലി പഞ്ചായത്ത് പ്രസിഡന്റ് വെളിപ്പെടുത്തി

ENGLISH SUMMARY:

The roof of Karthikappally UP School in Alappuzha collapsed