നാളെ തൃശൂർ ജില്ലയിൽ മൊത്തം സ്കൂളുകൾക്ക് അവധിയില്ല. തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ മാത്രമാണ് അവധി. അതും സർക്കാർ , എയിഡഡ് സ്കൂളുകൾക്ക് മാത്രം. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾക്ക് ഈ അവധി ബാധകമല്ല. നാളെ യെല്ലോ അലർട്ട് ആയതിനാൽ കലക്ടറുടെ വക മഴ അവധിയുമില്ല.