പാലക്കാട് ശ്രീകൃഷ്ണപുരത്തെ വിദ്യാര്‍ഥിയുടെ ആത്മഹത്യയെച്ചൊല്ലി സെന്റ് ഡൊമിനിക് സ്കൂളില്‍ പ്രതിഷേധം. കുട്ടി മരിച്ചത് സ്കൂളിലെ മാനസിക പീഡനം മൂലമെന്നാണ് പരാതി. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. ആരോപണവിധേയരെ പുറത്താക്കണമെന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. അധ്യാപകര്‍ക്കെതിരെ എംഎസ്എഫും നടപടി ആവശ്യപ്പെട്ടു.
ENGLISH SUMMARY:
Student's suicide; Protest at St. Dominic's School, Palakkad