aroor-block

ആലപ്പുഴ– അരൂര്‍ ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്. മണിക്കൂറുകളായി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. രണ്ട് മണിക്കൂറിന് ശേഷമാണ് പൊലീസെത്തിയത്. എന്നിട്ടും കുരുക്കഴിഞ്ഞില്ല. തോപ്പുംപടി, വൈറ്റില ഭാഗങ്ങളിലേക്കും അതിരൂക്ഷ കുരുക്കാണ് അനുഭവപ്പെടുന്നത്. 

ENGLISH SUMMARY: