ബ്രിട്ടന്റെ യുദ്ധവിമാനത്തിന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് . ഇന്ധനം തീരാറായതിനെ തുടർന്നാണ് ഇന്നലെ രാത്രിയോടെ അടിയന്തര ലാൻഡിങ് നടത്തിയത്. പ്രതിരോധ , വ്യോമ മന്ത്രാലയങ്ങളുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്ധനം നിറച്ച് മടങ്ങും
ENGLISH SUMMARY:
British fighter jet makes emergency landing in TVM