cm-pressmeet

വികസനത്തിന്‍റെയും സാമൂഹ്യ പുരോഗതിയുടെയും ഒന്‍പതുവര്‍ഷങ്ങള്‍ പിന്നിട്ടെന്നു മുഖ്യമന്ത്രി വിജയന്‍. വെള്ളിയാഴ്ച സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. 

വികസനപദ്ധതികള്‍ അക്കമിട്ട് നിരത്തിയ മുഖ്യമന്ത്രി വിഴിഞ്ഞം പദ്ധതിയില്‍ യുഡിഎഫിനെ വിമര്‍ശിച്ചു. അര്‍ഹമായ‍വ‍ തടഞ്ഞുവച്ച് കേന്ദ്രം സാമ്പത്തികമായി കേരളത്തെ ഞെരുക്കുന്നു.

പ്രകൃതിദുരന്തങ്ങളെ അതിജീവിച്ചതുപോലെ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കും. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി