ഐ.എന്‍.എസ്. വിക്രാന്തിന്റെ ലോക്കേഷന്‍ തേടി കൊച്ചിയിലെ നാവിക ആസ്ഥാനത്തേക്ക് ഫോണ്‍ ചെയ്ത ആള്‍ കസ്റ്റഡിയില്‍. കോഴിക്കോട് സ്വദേശി മുജീബ് റഹ്മാനാണ് പിടിയിലായത്. കോഴിക്കോട് നിന്നാണ് ഇയാള്‍ പിടിയിലായത്. പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നാണെന്ന വ്യാജേനയായിരുന്നു ഫോണ്‍ കോള്‍.