TOPICS COVERED

കണ്ണൂര്‍ വാരംകടവില്‍ മുള്ളന്‍പന്നി ഓട്ടോയില്‍ ചാടിക്കയറിയുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു.  ഇന്നലെ രാത്രിയാണ് അപകടം. കൊളച്ചേരി സ്വദേശി വിജയന്‍ ആണ് ചികില്‍സയിലിരിക്കെ മരിച്ചത്. 

ENGLISH SUMMARY:

In Varamkadavu, Kannur, an auto-rickshaw driver lost his life after a wild boar suddenly jumped into his vehicle, causing an accident.