കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ മാലിന്യം തമിഴ്നാട്ടില്‍ തള്ളിയ കമ്പനിക്ക് കുരുക്ക്. സണേജ് ഇക്കോ സിസ്റ്റം കമ്പനിയെ കരിമ്പട്ടികയില്‍പെടുത്തി ശുചിത്വ മിഷന്‍. തിരുനല്‍വേലിയിലെ ഗ്രാമങ്ങളില്‍ തള്ളിയത് തിരുവനന്തപുരത്തെ ആശുപത്രികളിലെ മാലിന്യം.