അന്ന് രാക്ഷസത്തിരമാലകള്‍ കൊണ്ട്പോയത് 150 പേരെ; തീരാവേദനയില്‍ കൊല്ലം
- Kerala
-
Published on Dec 27, 2024, 06:39 PM IST
സൂനാമി ദുരന്തത്തിന് ഇരുപതാണ്ട് പിന്നിടുമ്പോള്‍ ഉറ്റവരെ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് കൊല്ലം കരുനാഗപ്പളളിയിലെ തീരദേശം. ആലപ്പാടും, ആഴീക്കലും ഉള്‍പ്പെടെ ജില്ലയില്‍ രാക്ഷസത്തിരമാലകള്‍ കൊണ്ടുപോയത് നൂറ്റിയന്‍പത് പേരെയാണ്.
-
-
-
mmtv-tags-kollam 3tc2evgnm1jon81vliqa66t2hh-list mmtv-tags-tsunami 3b97j2cfvtdb7oqk3u4ji9sd66 562g2mbglkt9rpg4f0a673i02u-list