number-plates-kerala-0912

വാഹനങ്ങള്‍ എവിടെയും റജിസ്റ്റര്‍ ചെയ്യാമെന്ന് ഗതാഗത കമ്മീഷണറുടെ ഉത്തരവ്. വാഹന ഉടമയുടെ മേല്‍വിലാസമുള്ള ആര്‍.ടി.ഒ പരിധിയില്‍ വേണമെന്ന നിബന്ധന ഒഴിവാക്കി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഉത്തരവിറക്കിയത്. 

 
ENGLISH SUMMARY:

Transport Commissioner orders vehicles to be registered anywhere