ശബരിമല സ്പെഷല്‍ ഡ്യൂട്ടിയില്‍ സാങ്കേതിക വിഭാഗം പൊലീസുകാര്‍ക്ക് കടുത്ത അവഗണന. നൂറിലേറെപ്പേര്‍ക്ക് മൂന്നാഴ്ച പിന്നിട്ടിട്ടും യാത്രാബത്ത അനുവദിച്ചില്ല.യാത്രാബത്ത ഇനത്തില്‍ ദിവസേന നല്‍കേണ്ടത് 750 രൂപ. മുന്‍കാലങ്ങളില്‍ മുന്‍കൂര്‍ പണം നല്‍കിയിരുന്നു.

ENGLISH SUMMARY:

Severe neglect faced by technical wing police officers on Sabarimala special duty