Signed in as
ഇ.പിയുടെ ആത്മകഥാ വിവാദത്തില്‍ ഡി.സി.ബുക്സില്‍ നടപടി. പബ്ലിക്കേഷന്‍സ് വിഭാഗം മേധാവിക്ക് സസ്പെന്ഷന്. നടപടി ഇപിയുടെ ആത്മകഥയുടെ ചുമതല ഉണ്ടായിരുന്നയാള്‍ക്ക്. നടപടി ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമെന്ന് സൂചന. വിഡിയോ റിപ്പോര്‍ട്ട് കാണാം.
വയനാട് കടുവയെ പിടികൂടാന്‍ രാത്രിയും ശ്രമം; തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍
പീച്ചി ഡാം ജലസംഭരണിയില്‍ വീണ ഒരു പെണ്‍കുട്ടികൂടി മരിച്ചു; മരണം മൂന്നായി
റിലീസ് ഓര്‍ഡര്‍ എത്തിയില്ല; ബോബി ചെമ്മണ്ണൂര്‍ ഇന്ന് ജയില്‍ മോചിതനായേക്കില്ല