തൃപ്പൂണിത്തുറയില്‍ ബൈക്കപകടത്തില്‍ സുഹൃത്തുക്കള്‍ മരിച്ചു. മാത്തൂര്‍ പാലത്തിന്‍റെ കൈവരിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. വയനാട് സ്വദേശി നിവേദിതയും കൊല്ലം സ്വദേശി സുബിനുമാണ് മരിച്ചത്.