കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ എം.ടി.പത്മ അന്തരിച്ചു. 1991 ലെ കെ.കരുണാകരന്‍ മന്ത്രിസഭയില്‍ ഫിഷറീസ്, ഗ്രാമവികസന മന്ത്രിയായിരുന്നു. രണ്ടുതവണ കൊയിലാണ്ടിയില്‍ നിന്ന് ജയിച്ച് നിയമസഭയിലെത്തി. വിഡിയോ റിപ്പോര്‍ട്ട് കാണാം.