അതിജീവിതയായ 16കാരിക്ക് ഗര്‍ഭഛിദ്രത്തിനുള്ള അനുമതി ഹൈക്കോടതി നിഷേധിച്ചു. ഗര്‍ഭസ്ഥ ശിശുവിന് 28 ആഴ്ച പ്രായം ഉണ്ട്. ശിശുവിനെ ജീവനോടെ പുറത്തെടുക്കാനാകൂവെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. ഇത് പരിഗണിച്ചാണ് ഹൈക്കോടതി തീരുമാനം. പ്രസവശേഷം കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും നിര്‍ദേശം നല്‍കി.
ENGLISH SUMMARY:
High Court denied permission for 16-year-old to have an abortion