വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ബത്തേരിയിലെത്തി. നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനെത്തിയത് കുടുംബസമേതം. സോണിയ ഗാന്ധിയും ബത്തേരിയിലെത്തി, ഇന്ന് താമസം സ്വകാര്യ റിസോര്‍ട്ടില്‍. പ്രിയങ്കയുടെ പത്രിക സമര്‍പ്പണം നാളെ ഉച്ചയ്ക്ക് 12 മണിക്ക്. ബത്തേരിയിലെ റിസോര്‍ട്ടില്‍ ആദ്യമെത്തിയത് സോണിയ ഗാന്ധിയുടെ വാഹനം. ആന റോഡ് മുറിച്ച് കടന്നതുമൂലം പ്രിയങ്കയുടെ വാഹനവ്യൂഹമെത്താന്‍ വൈകി