ആലപ്പുഴ തോട്ടപ്പള്ളിയില്‍ 150 മീറ്ററോളം കടല്‍ ഉള്‍വലിഞ്ഞു. വൈകിട്ട് നാലുമണിയോടെയാണ് കടല്‍ ഉള്‍വലിഞ്ഞത്. ഏറേ നേരം ഇതേ നിലയില്‍ തുടര്‍ന്നു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമെന്ന് സംശയം