Signed in as
ശബരിമലയില്‍ സ്പോട്ട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. ഓണ്‍ലൈന്‍ ബുക്ക് ചെയ്യാതെ വരുന്നവര്‍ക്കും ദര്‍ശന സൗകര്യം ഒരുക്കും. വെര്‍ച്വല്‍ ക്യൂ മാത്രം മതിയെന്ന നിലപാട് തിരുത്തി സര്‍ക്കാര്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ജേഴ്സിയൂരി ആഘോഷിച്ചത് തിരിച്ചടിയായി; മുംബൈയ്ക്കെതിരെ ബ്ലാസ്റ്റേഴ്സ് 4–2ന് തോറ്റു
ട്രെയിൻ തട്ടി ഭാരതപ്പുഴയില്‍ വീണ ലക്ഷ്മണന്റെ മൃതദേഹം കണ്ടെത്തി; മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം
മീന്‍ പിടിക്കാനെത്തി; പള്ളിക്കലാറില്‍ വള്ളം മറിഞ്ഞു; 2 യുവാക്കള്‍ മരിച്ചു