ശബരിമലയില്‍ സ്പോട്ട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. ഓണ്‍ലൈന്‍ ബുക്ക് ചെയ്യാതെ വരുന്നവര്‍ക്കും ദര്‍ശന സൗകര്യം ഒരുക്കും. വെര്‍ച്വല്‍ ക്യൂ മാത്രം മതിയെന്ന നിലപാട് തിരുത്തി സര്‍ക്കാര്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.