പീഡന ആരോപണം പൂര്‍ണമായും നിഷേധിക്കുന്നെന്ന് നടന്‍ ജയസൂര്യ. ഞാന്‍ ജീവിക്കുന്ന രക്തസാക്ഷി. പൊലീസ് അറസ്റ്റുപോലും ചെയ്തില്ല. സെക്രട്ടേറിയറ്റില്‍ രണ്ട് മണിക്കൂര്‍ മാത്രമാണ് ഷൂട്ടിങ് നടന്നതെന്നും ജയസൂര്യ. വിഡിയോ റിപ്പോര്‍ട്ട് കാണാം.