തന്‍റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഡല്‍ഹിയില്‍ നിന്നാണോ തിരുവനന്തപുരത്തു നിന്നാണോ ചോര്‍ത്തുന്നത് എന്നറിയില്ല. താന്‍ നിരീക്ഷിക്കപ്പെടുന്നുണ്ട്. സ്വകാര്യത ഇല്ലാതായെന്നും പറവൂരില്‍ പൊതുപരിപാടിയില്‍ വി.ഡി സതീശന്‍ പറഞ്ഞു.