ബലാത്സംഗക്കേസ് പ്രതി നടൻ സിദ്ദിക്കിനായി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. സിദ്ദിക്കിനെ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യേണ്ടെന്ന നിലപാടില്‍ അന്വേഷണസംഘം. മുൻകൂർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിലാണ് തീരുമാനം. വിഡിയോ റിപ്പോര്‍ട്ട് കാണാം.