Signed in as
നിപ ബാധ സംശയിച്ച 20പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്. ഇന്ന് പുതിയതായി ആരേയും സമ്പര്ക്കപ്പട്ടികയില് ഉള്പ്പെടുത്തിയിട്ടില്ല. സമ്പര്ക്കപ്പട്ടികയിലുള്ളത് 267 പേരാണ്. ഇതില് 81 പേര് ആരോഗ്യപ്രവര്ത്തകരാണ്.
കര്ഷകരെ ചര്ച്ചയ്ക്ക് വിളിച്ച് കേന്ദ്രം; ദല്ലേവാളിന് നേരിട്ട് കത്ത് നല്കി
കാരണം കാണിക്കാതെ ക്യാംപില് നിന്ന് മാറി നിന്നു; സഞ്ജുവിനെതിരെ കെസിഎ
‘എന്നെ സിപിഎമ്മുകാര് കഴുത്തില് കുത്തിപ്പിടിച്ച് തട്ടിക്കൊണ്ടു പോയി; പൊലീസ് നോക്കി നിന്നു’