നിപ ബാധ സംശയിച്ച 20പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്. ഇന്ന് പുതിയതായി ആരേയും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സമ്പര്‍ക്കപ്പട്ടികയിലുള്ളത് 267 പേരാണ്. ഇതില്‍ 81 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.