പുലികളിയാവേശത്തില്‍ തൃശൂര്‍ നഗരം. ഏഴു പുലിമടകളില്‍ നിന്ന് പുലികൾ ഇറങ്ങിയതോടെ ആവേശം പാരമ്യത്തിലെത്തി. അരമണി കിലുക്കി കുടവയർ കുലുക്കിയുള്ള പുലികളുടെ വരവ് കാണാൻ തൃശൂരില്‍ വന്‍ ജനത്തിരക്കാണ്.