TOPICS COVERED

മലപ്പുറത്ത് ഒരാള്‍ എം പോക്സ് ലക്ഷണവുമായി നിരീക്ഷണത്തില്‍. എടവണ്ണ സ്വദേശി മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ദുബായില്‍ നിന്ന് ഒരാഴ്ച മുന്‍പ് നാട്ടിലെത്തിയ 38കാരനാണ് ചികില്‍സ തേടിയത്.  തൊലിപ്പുറത്ത്  തടിപ്പുകളും പനിയും ബാധിച്ചാണ് ആശുപത്രിയിലെത്തിയത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.