nipah-file-image-2107

നിപ ബാധിച്ച് ഒരാള്‍ മരിച്ച മലപ്പുറം ജില്ലയില്‍ അഞ്ച് വാര്‍ഡുകള്‍ കണ്‍ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലാണ് കര്‍ശന  നിയന്ത്രണം. ഇവിടങ്ങളില്‍ നബിദിന ഘോഷയാത്ര മാറ്റിവയ്ക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.