Signed in as
കാസര്‍കോട് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ മൂന്ന് സ്ത്രീകള്‍ ട്രെയിന്‍ തട്ടി മരിച്ചു. പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. മരിച്ചത് കോട്ടയം ചിങ്ങവനം സ്വദേശികള്‍. ചിന്നമ്മ (68), ആലീസ് തോമസ് (63), എയ്ഞ്ചല്‍ (30) എന്നിവരാണ് മരിച്ചത്.
കള്ളിപൊളിയുമെന്ന് കണ്ട് വാലും ചുരുട്ടിയോടി; പ്രതിപക്ഷത്തെ തേച്ചൊട്ടിക്കാന്‍ അവസരം പോയി; പരിഹസിച്ച് ജലീല്‍
മുഖ്യമന്ത്രിക്ക് ചുറ്റും അവതാരങ്ങളെന്ന് സതീശന്; സതീശനല്ല പിണറായി വിജയനെന്ന് മുഖ്യമന്ത്രി
തെക്കന്‍ കേരളത്തിലെ യാത്ര ദുരിതത്തിന് പരിഹാരം; മെമു ഓടിത്തുടങ്ങി