sasidharan-viswanath

TOPICS COVERED

മലപ്പുറം എസ്പി ശശിധരനെ വിജിലന്‍സിലേക്ക് മാറ്റി. ആര്‍.വിശ്വനാഥ് പുതിയ മലപ്പുറം എസ്പി. സി.എച്ച്.നാഗരാജു ഗതാഗതകമ്മിഷണര്‍. കൊച്ചി കമ്മിഷണര്‍ ശ്യാംസുന്ദറിനെ മാറ്റി, പുട്ട വിമലാദിത്യ കമ്മിഷണറാകും. ശ്യാംസുന്ദറിനെ ദക്ഷിണമേഖല ഐജിയായി നിയമിച്ചു.