rahna-wcc

ഡബ്ല്യുസിസിക്കൊപ്പം പ്രവർത്തിച്ചതോടെ സിനിമയിലെ അവസരം നഷ്ടമായെന്ന് മേക്കപ്പ് ആർട്ടിസ്റ്റ് രഹന. ഇതോടെ വരുമാനം ഇല്ലാതായി വീട് പോലും ജപ്തിയിൽ ആയെന്നും രഹന. സിനിമ മേഖലയിലെ  മോശം അനുഭവങ്ങളിൽ പരാതി നൽകിയിട്ടും നടപടി ഇല്ലാത്തതോടെ ആണ്  ഡബ്ല്യുസിസിക്കൊപ്പം പ്രവർത്തനം തുടങ്ങിയത് എന്നും രഹന പറഞ്ഞു. എൻ.രാജേഷ് സ്മാരക പുരസ്കാര വേദിയിൽ സംസാരിക്കുകയായിരുന്നു  രഹന

 
ENGLISH SUMMARY:

working with WCC the opportunity loses; says Rahna