ഗോവയിൽ മുസ്‌ലിംകളുടെ എണ്ണം കൂടുകയും ക്രൈസ്തവരുടെ എണ്ണം കുറഞ്ഞതിലും അന്വേഷിക്കാൻ ആവശ്യപ്പെട്ട് ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള. സംസ്ഥാനത്ത്
മുസ്‌ലിം ജനസംഖ്യ 3ൽ നിന്ന് 12 ശതമാനമായി കൂടുകയും ക്രൈസ്തവ ജനസംഖ്യ 36ൽ നിന്ന് 25 ശതമായി കുറഞ്ഞതായും ശ്രീധരന്‍പിള്ള പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജനസംഖ്യയിലെ മാറ്റം അന്വേഷിക്കാൻ ഗോവ ആർച്ച് ബിഷപ്പിനോട് പി.എസ് ശ്രീധരൻപിള്ള ആവശ്യപ്പെട്ടത്