വയനാട് പുനരധിവാസത്തിന്റെ ഭാഗമായി ആയിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി . ഭാവിയില്‍ രണ്ടാംനില പണിയാവുന്ന തരത്തിലാവും നിര്‍മാണം . സര്‍വകക്ഷിയോഗത്തിലാണ് മുഖ്യമന്ത്രി നിലപാടറിയിച്ചത് . വായ്പ എഴുതിത്തള്ളുന്നതില്‍ റിസര്‍വ് ബാങ്കിനെയും ധനമന്ത്രാലയത്തെയും ബന്ധപ്പെടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ENGLISH SUMMARY:
1000 square feet house will be built for Wayanad victims: Chief Minister