Signed in as
സിദ്ദിഖിനെതിരായ നടിയുടെ പരാതിയില്‍ തെളിവുശേഖരിച്ച് പൊലീസ്. തിരുവനന്തപുരത്തെ ഹോട്ടലില്‍ സിദ്ദിഖ് താമസിച്ചതിന് തെളിവായി റജിസ്റ്റര്‍. ഇതേദിവസം നടി ഹോട്ടലില്‍ എത്തിയതിന് സന്ദര്‍ശക റജിസ്റ്റര്‍ തെളിവ്. ഒന്നാംനിലയിലാണ് സിദ്ദിഖ് താമസിച്ചിരുന്നത്
കശ്മീരില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യാസഖ്യം; ഹരിയാനയില്‍ ബിജെപി മുന്നേറ്റം
സഭയില്‍ പ്രതിപക്ഷനിരയില്‍ ഇരിക്കില്ല; സ്വതന്ത്ര ബ്ലോക്കില്ലെങ്കില്‍ തറയിലിരിക്കും: അന്‍വര്‍
ചേലക്കരയില്‍ പ്രദീപിനെ ഇറക്കാന്‍ എല്‍ഡിഎഫ്; യുഡിഎഫിനുവേണ്ടി രമ്യ തന്നെ