സിദ്ദിഖിനെതിരായ നടിയുടെ പരാതിയില്‍ തെളിവുശേഖരിച്ച് പൊലീസ്. തിരുവനന്തപുരത്തെ ഹോട്ടലില്‍ സിദ്ദിഖ് താമസിച്ചതിന് തെളിവായി റജിസ്റ്റര്‍. ഇതേദിവസം നടി ഹോട്ടലില്‍ എത്തിയതിന് സന്ദര്‍ശക റജിസ്റ്റര്‍ തെളിവ്. ഒന്നാംനിലയിലാണ് സിദ്ദിഖ് താമസിച്ചിരുന്നത്