മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടന്ന് സിപിഎം നേതൃത്വം. തീരുമാനം സിപിഎം അവൈലബിള്‍ സെക്രട്ടേറിയറ്റില്‍. നയരൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെടും. മുകേഷിനെ ഒഴിവാക്കുക സമിതി പുന:സംഘടിപ്പിക്കുമ്പോഴെന്നും വിവരം. സിപിഐ ദേശീയ നേതൃത്വത്തിന്റെ രാജി ആവശ്യം കണക്കിലെടുക്കില്ല. സിപിഐ സംസ്ഥാന നേതൃത്വം രാജി ആവശ്യപ്പെട്ടില്ലെന്നത് കാരണം.