മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനിവാര്യമല്ലെന്ന് ഇ.ശ്രീധരന്‍. 50 വര്‍ഷത്തിനുശേഷം മാത്രമേ പുതിയ ഡാം ആവശ്യമുള്ളുവെന്നും കേരളത്തിന്‍റെ ഉദാസീനതയാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നും ഇ. ശ്രീധരന്‍ കോഴിക്കോട് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.