bus-accident-meppayyur

കോഴിക്കോട് കൊയിലാണ്ടിയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. കുട്ടികള്‍ ഉള്‍പ്പടെ 10 പേര്‍ക്ക് പരുക്ക്. മേപ്പയൂര്‍– കൊയിലാണ്ടി റൂട്ടിലോടുന്ന അരീക്കല്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ENGLISH SUMMARY:

10 including children were injured in bus accident, Kozhikode.