ഹേമ കമ്മിറ്റിക്കെതിരെ ഫിലിം ചേംബര്‍. റിപ്പോര്‍ട്ട് ദുരൂഹമെന്നും സിനിമയെ ഒന്നടങ്കം മോശമാക്കരുതെന്നും ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട് പറഞ്ഞു. ഏകപക്ഷീയമായ റിപ്പോര്‍ട്ടാണെന്നും സിനിമയില്‍ സജീവമല്ലാത്തവരെ പറഞ്ഞു പഠിപ്പിച്ച് പറയിപ്പിച്ചതാണെന്നുമാണ് വാദം. റിപ്പോര്‍ട്ട് വായിച്ചിട്ടില്ല, അതുകൊണ്ട് ഒന്നും അറിഞ്ഞിട്ടില്ലെന്ന് പ്രസിഡന്‍റ് ബി.ആര്‍.ജേക്കബും പറഞ്ഞു