തിരുവനന്തപുരം കഴക്കൂട്ടത്ത് അസമില്‍ നിന്നുള്ള പതിമൂന്നുകാരിയെ കാണാതായി. അമ്മയോട് പിണങ്ങിയാണ് തസ്മീന്‍ ബീഗം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. പെണ്‍കുട്ടിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്.
ENGLISH SUMMARY:
A 13-year-old girl from Assam has gone missing in Thiruvananthapuram's Kazhakootam