krishnankutty-power-cut-04

സംസ്ഥാനത്ത് അപ്രഖ്യാപിത പവര്‍കട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. എന്നാല്‍ വൈദ്യുതി നിയന്ത്രണമുണ്ടെന്ന് മന്ത്രി. കേന്ദ്രവിഹിതം കുറഞ്ഞതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിലവില്‍ വൈദ്യുതി പ്രതിസന്ധിയില്ലെന്നും  ആശങ്ക വേണ്ടെന്നും അദ്ദേഹം പാലക്കാട്ട് പറഞ്ഞു.

 
ENGLISH SUMMARY:

No power cut in kerala only restriction says Electricity minister K Krishnankutty