animal-landslide

ദുരന്തം നിശബ്ദമാക്കിയ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ജീവന്‍റെ തുടിപ്പുകളായി അവശേഷിക്കുന്നത് കുറേ മിണ്ടാപ്രാണികളാണ്. ഉരുൾപൊട്ടലിനെ അതിജീവിച്ച മിണ്ടാപ്രാണികളിൽ ഏറെയും പ്രദേശത്ത് അലഞ്ഞ്തിരിഞ്ഞ് നടക്കുകയാണ്. ഉടമയല്ലെങ്കിലും അവരെ  സംരക്ഷിക്കാൻ തയ്യാറായവരെയും മുണ്ടക്കൈയിൽ കണ്ടു. 

ENGLISH SUMMARY:

domestic animals are among the orphans in the disaster area