മനുഷ്യസ്നേഹവും  സേവന സന്നദ്ധതയും മനുഷ്യനെ ഏതറ്റം വരെ  കൊണ്ടു പോകുമെന്നതിന് ഒരു പാട് ഉദാഹരണങ്ങൾ ദുരന്തഭൂമിയിൽ കണ്ടു. തിരുവനന്തപുരത്ത് നിന്ന്  അവശ്യ സാധനങ്ങളുമായി  നൂറുകണക്കിന് കിലോമീറ്റർ താണ്ടി  ഓട്ടോ ഓടിച്ച്  രക്ഷാപ്രവർത്തനത്തിന്  എത്തിയ നാലു ചെറുപ്പക്കാരാണ് ആദരം അർഹിക്കുന്നത് .  കൂട്ടത്തിലൊരാൾക്ക് രക്ഷാപ്രവർത്തനത്തിനിടെ പരുക്കേറ്റിട്ടും അവർ  പിന്മാറിയില്ല . 

ENGLISH SUMMARY:

Traveled From Trivandrum To Wayanad For Rescue Operations