kozhikode-vilangad

ഉരുൾപൊട്ടൽ നാശം വിതച്ച കോഴിക്കോട് വിലങ്ങാട് ഉണ്ടായത് കോടികളുടെ നാശനഷ്ടമാണ്. 18 വീടുകൾ കൂടാതെ  നിരവധി കെട്ടിടങ്ങളും  കടകളും റോഡുകളും പാലങ്ങളും കൃഷിയും നഷ്ടമായി. 150 ലേറെ കുടുംബങ്ങൾ ക്യാമ്പുകളിൽ ഇപ്പോഴും തുടരുകയാണ്.  സർക്കാർ സംവിധാനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് ദുരിതബാധിതർ.

ENGLISH SUMMARY:

Kozhikode Vilangad landslide updates